നോർത്ത് പറവൂർ: മന്നം ചെറിയ ചാണശേരിയിൽ സി.ജി. പ്രഭാകരൻ (99) നിര്യാതനായി. മക്കൾ: പ്രദീപ്, മിനി, സിനി. മരുമക്കൾ: രതീഷ്, അജിത്ത്, സുനിത.