വെണ്ണിക്കുളം: കോക്കാപ്പിള്ളി കാളാംപുറത്ത് വീട്ടിൽ ഇ.കെ. ഹരിദാസിന്റെ ഭാര്യ കെ.പി. രാധ (65) നിര്യാതയായി. മകൾ: രശ്മി എച്ച്. മരുമകൻ: നിഖിൽ വി.