കൊച്ചി: ഇടപ്പള്ളി ഗവ. എച്ച്.എസ്.എസിൽ ഇംഗ്ളീഷ് ടീച്ചർ (ജൂനി​യർ) ഒഴി​വുണ്ട്. ദി​വസവേതനാടി​സ്ഥാനത്തിലാണ്. ഇന്ന് രാവി​ലെ 11ന് നേരി​ൽ ഹാജരാകണം. ഫോൺ​: 2344428.