suku-

ആലുവ: കീഴ്‌മാട് കുന്നുംപുറം ഇളയിടം വീട്ടിൽ കാവലന്റെ മകൻ സുകു (57) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 10ന് കീഴ്‌മാട് പൊതുശ്മശാനത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: സുകന്യ. ശ്രുതി. മരുമക്കൾ: മിഥുൻ, സഞ്ജു.