കൊച്ചി: വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി എസ്.കെ. സുമനെ (23) കൊച്ചി സിറ്റി ഡാൻസാഫ് പിടികൂടി​. കാക്കനാട് ചിറ്റേത്തുകര മുളക്കാംപിള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. 2.078 കിലോ കഞ്ചാവും കണ്ടെടുത്തു.