manoharan-

നെടുമ്പാശേരി: അത്താണി ഐശ്വര്യ നഗർ മെയ്ക്കോണത്ത് വീട്ടിൽ എം.പി. മനോഹരൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: സുഭാഷിണി. സഹോദരങ്ങൾ: മണി, കുമാരി, കുഞ്ഞുമോൾ.