തൃപ്പൂണിത്തുറ: ക്യാൻഡർ ഓറ ഹോം ഹെൽത്ത്‌കെയർ ആൻഡ് ഫിസിയോ റീഹാബ് സെന്ററിന്റെ അഞ്ചാമത്തെ ബ്രാഞ്ച് തൃപ്പൂണിത്തുറ കളിക്കോട്ടെ പാലസിന് പിന്നിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. എ.പി. വർമ്മ മെഷീൻ സ്വിച്ച് ഓൺ കർമ്മം ചെയ്തു. പെയിൻ മാനേജ്മെന്റ്, പോസ്റ്റ് ഓപ്പറേറ്റീവ് റീഹാബിലിറ്റേഷൻ, ചലനശേഷി മെച്ചപ്പെടുത്തൽ, ഹോം ഹെൽത്ത്‌കെയർ എന്നീ സേവനങ്ങൾ ഇവിടെ ലഭ്യമാണ്. പി.ആർ. മഹാദേവൻ, എൽ. രാമകൃഷ്ണൻ പോറ്റി, ജെയിംസ് മാത്യു, ഡോ. ഹെന, ടോം തോമസ്, സ്മിത വർമ്മ, ആഷ്മി ഷാജു എന്നിവർ സംസാരിച്ചു. 31 വരെ ഇവിടെ ചികിത്സയ്ക്ക് 50% ഇളവ് ഉണ്ടായിരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ: 8592877077