thresia82

പെരുമ്പാവൂർ: വല്ലം മേനാച്ചേരി വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. ഐമുറി മലേക്കുടി കുടുംബാംഗമാണ്. മക്കൾ: സാലി, സാജു, സിജി, സാബു, സോഫി. മരുമക്കൾ: ലിസ, വർഗീസ്, ജിനി, ബാബു, പരേതനായ ജൂലിയസ്.