lalu59

ആലങ്ങാട്: പാനായിക്കുളം കാരിപ്പുഴയിൽ പുതുക്കുടിമനപറമ്പിൽ പരേതനായ കെ.കെ. തങ്കപ്പന്റെ മകൻ ലാലു കെ.ടി (59, ആലങ്ങാട് സഹകരണ ബാങ്ക് മുൻ അസി. സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: വിദ്യ പി.സി. മക്കൾ: ആഷിക് ലാൽ കൃഷ്ണ, അമൃത് ലാൽ പി. ശിവ.