മൂവാറ്റുപുഴ: വെള്ളൂർക്കുന്നം തുണ്ടത്തിൽ പ്രൊഫ. കെ. രാജേന്ദ്രൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: നാദ, വീണ. മരുമക്കൾ: മൻസൂർ, രാജീവ്.