അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് കാച്ചപ്പിള്ളി ആഗസ്തിയുടെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: മോളി, സിസ്റ്റർ ലൂസി (സെന്റ് ജോസഫ് ഒഫ് സെന്റ് മാർക്ക് ), റീന. മരുമക്കൾ: ആന്റു കണിയോടിക്കൽ, ജോൺസൻ പാലാട്ടി.