
പെരുമ്പാവൂർ: ഇരിങ്ങോൾ മൂലേക്കുടി വീട്ടിൽ എം.കെ. ഐസക് (77) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വടക്കുംഭാഗം മഠത്തിവീട്ടിൽ മറിയാമ്മ. മക്കൾ: എബി (എം.ആർ.എഫ്, ഗോവ), ജിബി. മരുമക്കൾ: സുനി, മിനി.