കാലടി: നീലീശ്വരം പള്ളുപ്പേട്ട ദേശവിളക്ക് മഹോത്സവം ഏറെ ഭക്തി സാന്ദ്രമായി നടന്നു. ഷിബിൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജകൾ നടന്നു. താലഘോഷയാത്ര. ദീപാരാധന,അന്നദാനം, ചിന്ത്, മയിലാട്ടം, വിളക്കാട്ടം, ശാസ്താംപാട്ട്, തായമ്പക,എതിരേൽപ്പ്, വാവരങ്കം.തുടങ്ങിയ പരിപാടികൾ നടന്നു.