sukumaramenon74

പൂണിത്തുറ: പീപ്പിൾസ് അർബൻ കോപ്പറേറ്റീവ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ വിക്രം സാരാഭായ് റോഡ് കെഴുപ്പിള്ളി ലൈനിൽ കെഴുപ്പിള്ളിൽ വീട്ടിൽ എ.എൻ. സുകുമാര മേനോൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ കനകലത. മക്കൾ: പരേതയായ കെ.എസ്. സുമലത, കെ.എസ്. രമ്യ, കെ.എസ്. വിനു. മരുമക്കൾ: സജിത്ത്, അനിൽകുമാർ (സൗദി അറേബ്യ), ആതിര.