socialissu
വിരണ്ടോടിയ പോത്തിനെ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പരിസരത്തുവച്ച് പിടിച്ച് കെട്ടുന്നു

മൂവാറ്റുപുഴ: വിരണ്ട് ഓടിയ പോത്ത് മൂവാറ്റുപുഴ നഗരത്തിൽ പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ആട്ടായത്ത് നിന്ന് ഓടിയ പോത്താണ് നഗരത്തിൽ പരിഭ്രാന്തി പരത്തിയത്. ഒടുവിൽ പോത്തിനെ ഫയർ ഫോഴ്സിന്റെയും, സിവിൽ ഡിഫൻസിന്റെയുംനാട്ടുകാരുടെയും സഹായത്തോടെ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പരിസരത്തുവച്ച് സാഹസികമായി പിടിച്ചു കെട്ടി. ആട്ടായം സ്വദേശിയുടേതാണ് പോത്ത്.