കാലടി: ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞൂർ യൂണിറ്റ് ജലസുരക്ഷ ജീവസുരക്ഷ ക്യാമ്പയിൻ വാർഡ് അംഗം ടി.എൻ. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. എ.എ. ഗോപി അദ്ധ്യക്ഷനായി. എം.ആർ. വിദ്യാധരൻ, എസ്. സുരേഷ് ബാബു എന്നിവർ ക്ലാസെടുത്തു. കെ.എസ്. സ്വാമിനാഥൻ, ഇ.എ. മാധവൻ എന്നിവർ സംസാരിച്ചു. .