പാമ്പാക്കുട: 15-ാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വകയിരുത്തിയ പാമ്പാക്കുട പഞ്ചായത്തിന്റെ നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗിനും ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. 18 ന് ഉച്ചയ്ക്ക് ഒന്നു വരെയാണ് അപേക്ഷ സമർപ്പിക്കാം.