sudheer-49

പെരുമ്പാവൂർ: പള്ളിക്കവല പരേതനായ പറമ്പിവീട്ടിൽ ഇബ്രാഹിംകുട്ടിയുടെ മകൻ സുധീർ (49) നിര്യാതനായി. ഭാര്യ: സിനിത. മക്കൾ: ഹിബ, ഫാത്തിമ, മുഹമ്മദ് ഹിശാൻ. മരുമകൻ: ജിബിരീൽ.