a-n-rajappan-master

പെരുമ്പാവൂർ: വേങ്ങൂർ അമ്പലക്കാടൻ ചില്ലൻതോട് വീട്ടിൽ എ.എൻ. രാജപ്പൻ മാസ്റ്റർ (84) നിര്യാതനായി. റിട്ട. പ്രധാന അദ്ധ്യാപകനും മാതൃകാ അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡു ജേതാവുമാണ്. പൊതുരംഗത്ത് സജീവമായിരുന്നു. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ഡോ. ഷൈജു (കോട്ടയം മെഡിക്കൽ കോളേജ്), ഹരീഷ്. മരുമക്കൾ: ഡോ. സ്മിത, ബിന്ദു.