എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന ലോകമാത അഹല്യാ ബായി ഹോൾകർ ത്രിശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വേദിയിൽ പുഷ്പവുമായെത്തിയ കുട്ടിയെ ലാളിക്കുന്നു. ദേവകി ചൈതന്യ, എസ്.ജെ.ആർ എന്നിവർ സമീപം