boci

ബം​ഗ​ളൂ​രു​:​ ​​ ​യാ​ത്രാ​വാ​ഹ​ന​ ​ഉ​ട​മ​ക​ളു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​ബ​സ് ​ആ​ൻ​ഡ് ​കാ​ർ​ ​ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​(​ബി.​ഒ.​സി.​ഐ​)​ ​യു​ടെ​ ​പ്ര​സി​ഡ​ന്റാ​യി​ ​പ്ര​സ​ന്ന​ ​പ​ട്‌​വ​ർ​ദ്ധ​നെ​യെ​ ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ത്തു.
എ.​ ​അ​ഫ്‌​സ​ൽ​ ​(​വൈ​സ് ​പ്ര​സി​ഡ​ന്റ് ​),​ ​ധ​ർ​മ്മ​രാ​ജ് ​ഡി.​ആ​ർ.​ ​(​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​).​ ​ഹ​ർ​ഷ് ​കൊ​ട്ട​ക് ​(​ട്ര​ഷ​റ​ർ​),​ ​ബാ​ബു​ ​പ​ണി​ക്ക​ർ​ ​(​അ​ഡീ​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി​)​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​ഭാ​ര​വാ​ഹി​ക​ൾ.
​യാ​ത്രാ​ഗ​താ​ഗ​ത​ ​മേ​ഖ​ല​യു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​ബി.​ഒ.​സി.​ഐ​ ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ​പ്ര​സ​ന്ന​ ​പ​ട്‌​വ​ർ​ദ്ധ​ൻ​ ​പ​റ​ഞ്ഞു.​ ​വി​ക​സി​ക്കു​ന്ന​ ​ഗ​താ​ഗ​ത​ ​ആ​വ​ശ്യ​ങ്ങ​ളു​മാ​യി​ ​പൊ​രു​ത്ത​പ്പെ​ടാ​ൻ​ ​കൂ​ട്ടാ​യ​ ​ശ്ര​മ​ങ്ങ​ൾ​ ​ആ​വ​ശ്യ​മാ​ണ്.​ ​പൊ​തു​ഗ​താ​ഗ​തം​ ​എ​ല്ലാ​വ​ർ​ക്കും​ ​കൂ​ടു​ത​ൽ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ത​ട​സ​മി​ല്ലാ​ത്ത​തും​ ​കാ​ര്യ​ക്ഷ​മ​വു​മാ​ണെ​ന്ന് ​ഉ​റ​പ്പാ​ക്കു​ന്ന​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന്ന്ന​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വെ​ല്ലു​വി​ളി​ക​ളെ​ ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും​ ​പ്ര​വ​ർ​ത്ത​ന​കാ​ര്യ​ക്ഷ​മ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും​ ​ഓ​പ്പ​റേ​റ്റ​ർ​മാ​രെ​യും​ ​യാ​ത്ര​ക്കാ​രെ​യും​ ​ശാ​ക്തീ​ക​രി​ക്കു​ന്ന​ ​സു​സ്ഥി​ര​ ​സം​വി​ധാ​നം​ ​സൃ​ഷ്ടി​ക്കു​മെ​ന്നും​ ​പ​ട്‌​വ​ർ​ധ​ൻ​ ​പ​റ​ഞ്ഞു.