 
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സെന്റ്മേരീസ് ഫൊറോന പള്ളിയുടെ 200-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജൂബിലേറിയൻസ് സംഗമം നടത്തി. വൈവാഹിക ജീവിതത്തിന്റെ രജത - സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ചടങ്ങിൽ ആദരിച്ചു. വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ അദ്ധ്യക്ഷനായി. ഫാ. ആന്റണി മഴുവഞ്ചേരി, പയസ് മാത്യു, ജോഷി സേവ്യർ, ബാബു ജോസ്. മാത്യൂസ് പോൾ, ഗ്രേസ് നോബിൻ എന്നിവർ സംസാരിച്ചു.