കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം പെലപ്പിള്ളി വീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ പാർവതി (99) നിര്യാതയായി. മക്കൾ: തങ്കമ്മ, നാരായണൻ, പരേതനായ പത്മനാഭൻ, രവി, ഓമന, മല്ലിക, ബിനു. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, ബേബി, മണി, രമണി, ശിവൻ, സന്തോഷ്, രജനി.