പറവൂർ: വൈശാഖം ശ്രീമുരുക ഭക്തജനസംഘം മഞ്ഞുമ്മൽ യൂണിറ്റ്, ഭക്തജന സംഘം സംയോജകൻ ജയകൃഷ്ണൻ എസ്. വാര്യർ ഉദ്ഘാടനം ചെയ്തു. കരുണൻ കെടാമംഗലം സ്കന്ദഷഷ്ഠികവചം പാരായണം നടത്തി. അജി മഞ്ഞുമ്മൽ, രാധാകൃഷ്ണൻ വൈദ്യർ, ഷൈൻ സ്വാമി, പെരുവാരം മോഹൻശാന്തി എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ ആരാധന, കർപ്പൂരാരാധന എന്നിവയും നടന്നു.