e-c-williams-74

മുണ്ടംവേലി: ഇലഞ്ഞിക്കൽ വില്യംസ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് മുണ്ടംവേലി സെന്റ് ലൂയീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: തോമസ് (ഡിംസൺ), അലക്‌സ് (സിബി), റെജീന (സിന). മരുമക്കൾ: ജോണി, ഗിഫ്റ്റി.