തൃപ്പൂണിത്തുറ: തെക്കുംഭാഗം മോനപ്പിള്ളിൽ അപ്പുക്കുട്ടൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: റെജി, റൈജി, റൈനി. മരുമക്കൾ: സ്മിത, അശ്വതി, പ്രദീപ്.