തൃപ്പൂണിത്തുറ: ഞാണുംതുരുത്തിൽ കോതേടത്ത് പറമ്പിൽ സന്തോഷ് (52 ) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: സിമി, വിശാഖ്. മരുമകൻ: ശ്യാം.