prakshan-79

വൈപ്പിൻ: എടവനക്കാട് കാവുങ്കൽ പ്രകാശൻ (79) നിര്യാതനായി. സി.പി.ഐ സജീവ പ്രവർത്തകനും എടവനക്കാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: വസുമതി. മക്കൾ: ജിനീഷ്, അനീഷ്, പ്രതീഷ്. മരുമക്കൾ: റെജി, ധന്യ, ലക്ഷ്മി.