വൈപ്പിൻ: എടവനക്കാട് താമരവട്ടത്ത് തിട്ടയിൽ സുഭാഷിണി (78 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി ശ്മശാനത്തിൽ. മക്കൾ: ബാബു, വിനോദ്. മരുമക്കൾ: ഉഷ, ഷീന.