y

തൃപ്പൂണിത്തുറ: പൂത്തോട്ട പുത്തൻകാവ് മഠത്തിക്കാട്ടിൽ ശശിധരൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: അജിത. മക്കൾ: ആദർശ്, അശ്വിൻ.