mariyamma-87

കുറുപ്പംപടി: മുടക്കുഴ മീമ്പാറ അറക്കകുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ: ബേബി, വൽസ, ഗ്രേസി, ഷാന്റി. മരുമക്കൾ: സാലി, ഏലിയാസ, ബാബു, സണ്ണി.