പറവൂർ: വടക്കുംപുറം ചിറമ്മേൽ ബാലന്റെ (കെ.എസ്.ഇ.ബി റിട്ട. എൻജിനിയർ) ഭാര്യ ലളിത (72, റിട്ട. വൈപ്പിൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ) നിര്യാതയായി. മക്കൾ: ബബിത, ബിബിൻ. മരുമകൾ: സൗമ്യ (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്).