saramma-72

നെടുങ്ങപ്ര: പുതുശ്ശേരി വീട്ടിൽ പരേതനായ പി.ജി. മാത്യുവിന്റെ ഭാര്യ സാറാമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് നെടുങ്ങപ്ര സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പി.എം. ജോണി, പി.എം. ബെന്നി, പരേതനായ വർഗീസ് പി.എം. ( ജോർജുകുട്ടി), ജോണി. മരുമക്കൾ: ഷൈനി, സിനി, സോഫി.