നീറിക്കോട്: വാഴപ്പിള്ളി വർഗീസിന്റെ മകൻ ബിജു (46) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: രശ്മി. മക്കൾ: ഓസ്റ്റിൻ, ക്രിസ്റ്റി.