കൊച്ചി: കലൂർ ആസ്ഥാനമായ ആനന്ദചന്ദ്രോദയം സഭ ഭാരവാഹികളായി വി.ബി. കൃഷ്ണൻ (പ്രസിഡന്റ്), പി.എസ്. ബിനു (വൈസ് പ്രസിഡന്റ്), ഐ.ആർ. തമ്പി (സെക്രട്ടറി), കെ.എ. ശ്രീനി (ജോയിന്റ് സെക്രട്ടറി), വി.എൽ. കലാധരൻ (ട്രഷറർ), ടി.പി. സത്യൻ (സ്‌കൂൾ മാനേജർ), സൂരജ്കുമാർ (അസി. മാനേജർ), പി.വി. വിശ്വനാഥൻ (ദേവസ്വം മാനേജർ) എന്നിവരെ തിരഞ്ഞെടുത്തു.