y

തൃപ്പൂണിത്തുറ: ഉദയംപേരൂർ പടിഞ്ഞാറെ മുട്ടത്തിൽ ജയകുമാറിന്റെ ഭാര്യ അനിത (52) നിര്യാതയായി. മക്കൾ: ജയലക്ഷ്‌മി, അക്ഷയത്രയീശൻ. മരുമകൻ: നിതിൻ.