തൃപ്പൂണിത്തുറ: എരൂർ സൗത്ത് ചൈതന്യ നഗർ സുരഭിയിൽ ബി. സുരേന്ദ്രൻ (68) നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക് 2 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: രാധാഭായി. മക്കൾ: ദേവിസൂര്യ, മീര. മരുമക്കൾ: അഭിനേഷ്, അഖിൽ.