പെരുമ്പാവൂർ: കീഴില്ലം കുറിച്ചിലക്കോട് പൊതുമരാമത്ത് റോഡിൽ കുറുപ്പംപടി ജംഗ്ഷൻ മുതൽ അകനാട് വരെയുള്ള ഭാഗത്ത് ബി.എം. ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചു.