പെരുമ്പാവൂർ: 1942 ഡിസംബർ 18ന് സ്ഥാപിതമായ 857 -ാം നമ്പർ പെരുമ്പാവൂർ ശാഖയുടെ 86-ാമത് സ്ഥാപക ദിനാഘോഷം ഇന്ന് വൈകിട്ട് 5ന് ശാഖാ മന്ദിരത്തിൽ നടക്കും. മുൻകാല പ്രവർത്തകരെ യോഗത്തിൽ ആദരിക്കും