kamalamma-65

കുറുപ്പംപടി: തുരുത്തി അയ്‌ക്കര സോമന്റെ ഭാര്യ കമലമ്മ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ജിഷ, ജിയോ. മരുമകൻ: രാജൻ.