തെക്കൻ പറവൂർ: മഠത്താഴത്ത് പ്രഭാകരന്റെ ഭാര്യ സാവിത്രി (70) നിര്യാതയായി. മക്കൾ: പ്രജിത, പ്രവിഷ. മരുമക്കൾ: സഹജൻ, ശരത്.