aliekutty-91

ആനിക്കാട്: മുതലക്കോടം മോളേകുന്നേൽ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി (യു.എസ്.എ.), അവരാച്ചൻ, വൽസ, ഫിലോമിന, ടെസ്സി, സജി. മരുമക്കൾ: ലീലാമ്മ, ലിസാമ്മ, തോമസ്, ബെന്നി, ബോണി, രശ്മി.