saju-p-a-55

മൂവാറ്റുപുഴ: മേക്കടമ്പ് പാലക്കാട്ടിൽ സാജു പി.എ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മേക്കടമ്പ് മാർ ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: വിജി. മക്കൾ: ബേസിൽ, അഞ്ജു, മരിയ.