കൊച്ചി: കാരണക്കോടം കളത്തിപറമ്പിൽ ബാലൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പുല്ലേപ്പടി ശ്മശാനത്തിൽ. ഭാര്യ: വാസന്തി. മക്കൾ: വിഷ്ണു, വിനു.