ചേരാനല്ലൂർ: കൂടാലപ്പാട് ഞെഴുവങ്ങൻ എൻ.ഒ. ജോസ് (65) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസിലി. മക്കൾ: നിഷ (ഇസ്രായേൽ), ഷൈൻ(ബിസിനസ്). മരുമക്കൾ: ബിനു, റിൻസി.