തൃപ്പൂണിത്തുറ: എരൂർ പുളിക്കൽ പരേതനായ വിശ്വപ്പന്റെ ഭാര്യ അമ്മിണി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഇരുമ്പനം ശ്മശാനത്തിൽ. മക്കൾ: ബിന്ദു, സുനിൽകുമാർ, വിരാജ്. മരുമക്കൾ: പരേതനായ സാംബശിവൻ, വിനിത, രാധിക.