വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ ക്രിസ്മസ് പുതുവത്സര കേക്ക് മേള ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു..
കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ ക്രിസ്മസ് പുതുവത്സര കേക്ക് മേള ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ.ജി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഇ.പി. സുരേഷ്, വിനീത സക്സേന, ആശാകലേഷ്, പ്രേമലത വി.എസ്, വി.കെ. വാസു, പി.ആർ. സാംബശിവൻ, സേവ്യർ ലിജു, സെക്രട്ടറി ടി.എസ്. ഹരി എന്നിവർ സംസാരിച്ചു. കേക്കിനങ്ങൾക്ക് വിലക്കുറവുണ്ട്.