p

കൊച്ചി: ഇംപ്രസാരിയോ സംഘടിപ്പിക്കുന്ന 24-ാമത് മിസ് കേരള മത്സരം 20ന് വൈകിട്ട് ആറിന് ഗ്രാൻഡ് ഹയാത്ത് കൊച്ചിയിൽ അരങ്ങേറും. അപ്പുണ്ണി നായർ, രാഖി ജയശങ്കർ, റീനു ജെയിംസ്, സൂരജ് എസ്.കെ എന്നിവരാണ് വിധികർത്താക്കൾ. മത്സരാർത്ഥികൾ: മേഘ ആന്റണി, എയ്ഞ്ചൽ ബെന്നി, ഇന്ദുലേഖ, അമ്മു ഇന്ദു അരുൺ, ശ്രീകൃപ സി., കൃഷ്‌ണേന്ദു സുരേന്ദ്രൻ, സോന അന്ന സിബി, കീർത്തി ലക്ഷ്മി യു.ബി., അൻഷി ചന്ദ്രശേഖർ, റോസ്‌മി ഷാജി, അദ്രിക സഞ്ജീവ്, അസ്‌മിൻ, വന്ദനനായർ, അരുന്ധതി എൻ., ഷൈമ അബ്ദുൽ ജലീൽ, മാളവിക ഷാജ്, സാനിയ ഫാത്തിമ, മെൽബ ശങ്കർ, ജാൻ ജെ. മണിത്തോട്ടം