jose-francis-83

പറവൂർ: കിഴക്കേപ്രം ചെതലൻ ജോസ് ഫ്രാൻസിസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കച്ചേരിപ്പടി സെന്റ് ജെർമയിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റൂബി. മക്കൾ: മിനി, പോൾ. മരുമക്കൾ: ഹൈബി വർഗീസ് അമ്പൂക്കൻ, മിന്നു പോൾ മണവാളൻ.