u

ചോറ്റാനിക്കര : കോക്കാട്ട് ജോയ് വർഗീസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന്ഉച്ചക്ക് മൂന്നിന് കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഓർത്തോഡോക്‌സ് സുറിയാനി പള്ളിയിൽ. ഭാര്യ : സുജ ജോയ്. മക്കൾ : ടെബി, റിജോ . മരുമകൻ: ഇഗ്നേഷ്